ഇന്നു നീ വിട൪ന്നു കാണുന്നൊരാ പനിനീർ പൂക്കളെല്ലാം നിലകൊള്ളുന്നതെൻ സ്വപ്നത്തിലെ പൂന്തോട്ടത്തിലാണ്.
യാഥാർത്ഥ്യത്തിൽ അവയെല്ലാം വിടരും മുന്നേ കൊഴിയാൻ വിധിക്കപ്പെട്ട എന്നിലെ സ്വപ്നങ്ങളായിരുന്നു.

നല്ല വരികളാണ്.
അക്ഷരത്തെറ്റ് തിരുത്തുക
LikeLiked by 1 person
നന്ദി.. തെറ്റു വരുത്തിയതിൽ ക്ഷമിക്കണം.
LikeLiked by 1 person