മാറ്റം, അത് അനിവാര്യമാണെക്കിലെന്തിനാ…..
പിന്നവൾ മാറിയെന്നവ൪ കൂടി നിന്നു പഴിക്കുന്നേ??
ഓരോ മാറ്റങ്ങൾക്കു പിന്നിലും ഓരോരോ കാരണമുണ്ടാവാം… ഒരു കയറ്റത്തിന് ഒരു ഇറക്കമെന്ന പോലെ.
മാറ്റം, അത് അനിവാര്യമാണെക്കിലെന്തിനാ…..
പിന്നവൾ മാറിയെന്നവ൪ കൂടി നിന്നു പഴിക്കുന്നേ??
ഓരോ മാറ്റങ്ങൾക്കു പിന്നിലും ഓരോരോ കാരണമുണ്ടാവാം… ഒരു കയറ്റത്തിന് ഒരു ഇറക്കമെന്ന പോലെ.
Life is a constant process change. Nam ariyatha thana namalum namuku churumullathum marum……..
LikeLiked by 1 person
അത് പലരും പലപ്പോഴും മനസ്സിലാക്കാതെ പോകുന്നു. സ്വന്തം മാറ്റങ്ങളെ പറ്റി ചിന്തിക്കാതെ, കുറ്റപ്പെടുത്താ൯ ഒരവസരമെന്നോണം മറ്റുള്ളവരിലെ മാറ്റങ്ങളെ വിനിയോഗിക്കലാണ് പലരുടേയും ഒരു hobby.
LikeLiked by 1 person
Aa oru hobby nadannukondayirikum. Thalarathirikuka vishamikaithairikuka athraya chayan patu.
LikeLiked by 1 person
വിഷമം തോന്നാറു പതിവാണ്, പക്ഷേ തളരില്ലെന്നുറച്ചതാണ്.😊
LikeLiked by 1 person
Thalaruthe irunale munotu pokan satiku
LikeLiked by 1 person
വളരെ ശരിയാണ്.. 😊
LikeLiked by 1 person
😄🤝🤭 namal namuda nilanilpukooda nokanam.
LikeLiked by 1 person
തീ൪ച്ചയായും
LikeLiked by 1 person