ഒന്നോർത്താൽ ജനനങ്ങളേക്കാൾ മൂല്യം മരണങ്ങള്ക്കാവും അതാവാം പിന്നൊരിക്കലാവട്ടെ എന്ന് ചിന്തിക്കാതെ അവസാനമായൊരുനോക്കു കാണാ൯ പലരും ഓടിയെത്തുന്നത്.
ഒന്നോർത്താൽ ജനനങ്ങളേക്കാൾ മൂല്യം മരണങ്ങള്ക്കാവും അതാവാം പിന്നൊരിക്കലാവട്ടെ എന്ന് ചിന്തിക്കാതെ അവസാനമായൊരുനോക്കു കാണാ൯ പലരും ഓടിയെത്തുന്നത്.
മരിക്കുമ്പോഴേക്ക് ഒരു മനുഷ്യൻ ഏതെല്ലാം ചില്ലകളിൽ തൂവൽ പൊഴിച്ചിടുന്നു!
ഏതെല്ലാം മുള്ളുകളിൽ അവൻ്റെ ചോര പതിപ്പിക്കുന്നു…!
LikeLiked by 2 people
ആയതിനാലാവാം മരണാനന്തരം ഈ തിക്കും തിരക്കും
LikeLiked by 2 people
ജീവിച്ചിരിക്കുന്ന കാലത്ത് മുറിവുകളെയരും കാണുന്നുമില്ല!
LikeLiked by 2 people
ജീവിച്ചിരിക്കുമ്പോൾ മുറിപ്പെടുത്താനും, ജീവനറ്റുവീഴുമ്പോൾ മുറിവുണക്കാനുമാവാം പല കൂടിക്കാഴ്ചകളും.
LikeLiked by 1 person
സത്യം!
LikeLiked by 1 person
😊👍
LikeLiked by 1 person
Sometimes the dead are luckier
LikeLiked by 1 person
Yes😇😇
LikeLiked by 1 person
😔😔
LikeLiked by 2 people
Dont be sad….
Enthu patti???
LikeLiked by 1 person
Nothing ee varikal chilathe ormupichu… keep sharing.
LikeLiked by 2 people
👌
LikeLiked by 1 person
ഓർമ്മകൾ ചിലതൊക്കെ ഇങ്ങനെയാവാം…. ഓർക്കുമ്പോൾ വിഷമം തോന്നാം എങ്കിലും ഓർക്കാൻ രസമുള്ളവയുടെ കൂട്ടത്തിൽ ഇത്തരക്കാരെ കണ്ടില്ലാന്നു നടിക്കുക.
LikeLike
, nyc writing❣️
LikeLiked by 1 person
Thanks dear🥰
LikeLike
You r welcome😇
LikeLiked by 1 person